Your hyper-local portal connecting you to everything happening in our vibrant community - from events and business offers to cultural and entrepreneurial stories.
Explore Latest Updates
Issued for Kanhangad and nearby regions. Stay indoors and avoid open areas during thunderstorms.
പതിമൂന്നു ദിവസം നീണ്ടുനിൽക്കുന്ന ദീപാവലി ആഘോഷങ്ങൾക്ക് തുടക്കവാവുന്നു . പെരിയ സെൻട്രൽ യൂണിവേഴ്സിറ്റിക്ക് സമീപമുള്ള ബേക്കൽ ഗോകുലം ഗോശാലയും പരമ്പര വിദ്യാപീഠവും ആണ് സംഘാടകർ.
Insomnia - മെന്റലിസ്റ്റ് ആദി നയിക്കുന്ന മാന്ത്രിക-മെന്റലിസം ഷോ, 2025 ഒക്ടോബർ 18 ന് കാസർഗോഡിലെ റോയൽ കൺവെൻഷൻ സെന്ററിൽ നടക്കും. ബുക്കിംഗിനായി സന്ദർശിക്കുക: (External Website) https://mentalistaathi.com/register/
പ്രശസ്ത സംഗീതജ്ഞനും വയലിൻ മൃദംഗം വിദ്വാൻ കൂടിയായ ടി.വി.ജി എന്നറിയപ്പെടുന്ന ടി.വി. ഗോപാലകൃഷ്ണന് പരമ്പര വിഭൂഷൺ അവാർഡ് നൽകും. പരമ്പര ശ്രീ അവാർഡ് പ്രശസ്ത ഡ്രം മാന്ത്രികൻ ശിവമണിക്ക് നൽകും. കേരളത്തിൻ്റെ അഭിമാനമായ വീണ വിദ്വാൻ തൃശൂർ അനന്ത പദ്മനാഭനാണ് ഇത്തവണത്തെ ഗുരുരത്ന പുരസ്കാര ജേതാവ്.
2025 ഒക്ടോബർ 16, 17 തീയതികളിൽ വൊക്കേഷണൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, കടപ്പുറം പിപിടിഎസ്എ എൽപി സ്കൂൾ, കാഞ്ഞങ്ങാട് കടപ്പുറം ജിഎഫ്എച്ച്എസ് മരക്കാപ്പ് കടപ്പുറം തുടങ്ങിയ വിവിധ സ്കൂളുകളിൽ ഹോസ്ദുർഗ് സബ് ജില്ലാ ശാസ്ത്രമേള നടക്കും. ഗണിതമേള, ഐടി മേള, സാമൂഹിക ശാസ്ത്രമേള എന്നിവയും അതനുസരിച്ച് അതേ തീയതികളിൽ നടക്കും.
ഇന്ന് (13.10.2025) വൈകുന്നേരം 4 മണിക്ക് പാറപ്പളി ഹാപ്പിനെസ്സ് പാർക്കിൽ വച്ച് CPR പരിശീലനം നടക്കുന്നതായിരിക്കും. JCI ആഭിമുഖ്യത്തിൽ നടക്കുന്ന CPR പരിശീലനം Dr.നിതാന്ത് BS നയിക്കും.

നിത്യാനന്ദ പോളി ടെക്നിക്കിൽ ഇന്ന് 2 മണിക്ക് Lions Club കാഞ്ഞങ്ങാടിന്റെ ആഭിമുഖ്യത്തിൽ മാനസികാരോഗ്യവും മാനസികമായ ക്ഷേമവും സംബന്ധിച്ച ബോധവൽക്കരണ ക്ലാസ് നടക്കുന്നു. Wonderspace Therapy സ്ഥാപകയും ചീഫ് സൈക്കോളജിസ്റ്റുമായ ഗ്രീഷ്മ ബാഹുലേയൻ, ഹലാ ഫർഹത്ത് എന്നിവർ ക്ലാസുകൾ നയിക്കും.
മൂന്നു ദിവസങ്ങളായി നടന്നു വരുന്ന സബ്ജില്ലാ സ്കൂൾ ഒളിംപിക്സ് ഇന്ന് സമാപിക്കും. ഒട്ടനവധി ജേതാക്കളുമായി ആതിഥേയരായ ദുര്ഗ ഹയർ സെക്കണ്ടറി സ്കൂൾ തന്നേയാണ് മികവിൽ മുന്നിട്ടു നിൽക്കുന്നത്. സമാപന സമ്മേളനം സ്കൂൾ മാനേജർ കെ വേണുഗോപാലൻ നമ്പ്യാർ ഉദ്ഘാടനം ചെയ്യും. സ്കൂൾ പിടിഎ പ്രസിഡന്റ് അധ്യക്ഷത വഹിക്കും.
ബാല ബോധിനി വായനശാല അതിയാമ്പൂരിൽ വെച്ച് സൗജന്യ പൂരക്കളി പരിശീലനം ഒക്ടോബര് 12 നു ആരംഭിക്കുന്നു,പ്രായ ലിംഗ ഭേദമന്യേ ആർക്കും പങ്കെടുക്കാവുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് ഗോകുൽ 9188551724 , പ്രവീൺ 8086745738 Bala Bodhini Club , Athiyambur
രാവിലെ 10ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. മേള ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത അദ്ധ്യക്ഷത വഹിക്കും. ധ്യാൻചന്ദ് പുരസ്കാര ജേതാവ് കെ.സി.ലേഖ സല്യൂട്ട് സ്വീകരിക്കും. ഹൊസ്ദുർഗ് എ.ഇ.ഒ കെ.സുരേന്ദ്രൻ പതാക ഉയർത്തും.
5.30 : നട തുറക്കൽ, 7.00 വിശേഷാൽ ഗണഹോമം,8.00 : ഉഷ പൂജ,830 : വിദ്യാരംഭം (ആദ്യാക്ഷരം കുറിക്കൽ)..
5.30 : നട തുറക്കൽ, 7.00 : വിശേഷാൽ ഗണഹോമം,7.00 : വാഹനപൂജ,8.00 : ഉഷ പൂജ,9.00 : ശ്രീ ദേവി ഭാഗവത പാരായണം
വൈകു 5.30 : സർവൈശ്വര്യ വിളക്ക് പൂജ (യജ്ഞാചാര്യ ബ്രഹ്മശ്രീ പെരികമന ശ്രീധരൻ നമ്പൂതിരി) 5.30 : ഗ്രന്ഥം വെയ്പ്, 6.30 : ദീപാരാധന (വിശേഷാലങ്കാര പൂജ), രാത്രി 7.00 : കുച്ചുപ്പുടി നൃത്ത സന്ധ്യ (ശിഖ എം.), 7.30 : മോഹിനിയാട്ടം (ഡോ. രമ്യ സജിത്ത് ബാംഗ്ലൂർ), 800 : നൃത്ത നൃത്ത്യങ്ങൾ (നൃത്താഞ്ജലി നൃത്ത വിദ്യാലയം, കോട്ടച്ചേരി കാഞ്ഞങ്ങാട്)
6.30 : ദീപാരാധന (വിശേഷാലങ്കാര പൂജ) 6.40 : കഥക് നൃത്താവിഷ്കാരം (വിഭാ നായർ), പ. രാത്രി 7.00 : നൃത്ത സന്ധ്യ (രുദ്ര കല ക്ഷേത്ര മടിക്കൈ), 8.00 : നൃത്ത നൃത്യങ്ങൾ (നൂപുരധ്വനി കാഞ്ഞങ്ങാട്), 10.00 : രാത്രി പൂജ, (ഇക്കേരി മല്ലവ സമാജം, ശ്രീ മഹാസതി ദേവസ്ഥാനം, ശ്രീ നിത്യാനന്ദ ആശ്രമം സമീപം ഹോസ്ദുർഗ്ഗ് )
വൈകു. 5.00 : നട തുറക്കൽ 6.30 : ദീപാരാധന (വിശേഷാലങ്കാര പൂജ), 6.30 : സംഗീത കച്ചേരി (ഡോ. ശിവപ്രസാദ് ചെറുവത്തൂർ), 8.15: നൃത്ത നൃത്യങ്ങൾ ) (കലാമണ്ഡലം ശരണ്യ & പാർട്ടി) ,10.00 : രാത്രി പൂജ, ദേവി ദർശനം (ഹൊസഹിത്തലു ഹെഗ്ഡെ സമാജം, ശ്രീ കൃഷ്ണ ദേവസ്ഥാനം ഹോസ്ദുർഗ്ഗ്)
രാവിലെ 5.30 : നട തുറക്കൽ, 7.00 : വിശേഷാൽ ഗണഹോമം,8.00 : ഉഷ പൂജ,9.00 : ശ്രീ ദേവി ഭാഗവത പാരായണം,10.00 : സമൂഹ ലളിത സഹസ്രനാമ പാരായണം..
രാവിലെ 5.30 : നട തുറക്കൽ, 7.00 : വിശേഷാൽ ഗണഹോമം,8.00 : ഉഷ പൂജ,9.00 : ശ്രീ ദേവി ഭാഗവത പാരായണം,10.00 : സമൂഹ ലളിത സഹസ്രനാമ പാരായണം,1100 : ഭജന (ശ്രീ ദുർഗ ഭജന സമിതി കൊളവയൽ)
9.00 : ശ്രീ ദേവി ഭാഗവത പാരായണം,10.00 : സമൂഹ ലളിത സഹസ്രനാമ പാരായണം,11.00 (ശിവഹരി ഭജന ടീം, വാഴുന്നോറടി )
രാവിലെ 5.30: നട തുറക്കൽ,7.00 : വിശേഷാൽ ഗണഹോമം, 8.00 ഉഷ പൂജ
രാത്രി 8.00 നൃത്ത നൃത്യങ്ങൾ (കിങ്ങിണി കലാ ക്ഷേത്രം, ചെമ്മട്ടംവയൽ) , 10.00PM : രാത്രി പൂജ (ശ്രീ. ടി. രാജാറാം റാവു കുടുംബം വക)
രാവിലെ 5.30: നട തുറക്കൽ,7.00 : വിശേഷാൽ ഗണഹോമം, 8.00 : ഉഷ പൂജ
Agriculture and Home Irrigation Solutions
Nistive Technology Center